എച്ച് എൻ സി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും കേരള വ്യാപാരി വ്യവസായി എകോപന സമിതി മട്ടന്നൂർ യൂണിറ്റും അമ്മ പെയ്ൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റും സംയുക്തമായി നടത്തപ്പെടുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2023 ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ എച്ച് എൻ സി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച് നടത്തുന്നു.
* ഗൈനക്കോളജി
* പീഡിയാട്രിക്
* അസ്ഥിരോഗം
* കണ്ണ് രോഗം
* ഇ.എൻ.ടി
* ജനറൽ സർജറി
* ജനറൽ മെഡിസിൻ
* ന്യൂറോളജി
* കാർഡിയോളജി
* ചർമ്മ രോഗ വിഭാഗം
* ജനറൽ പ്രാക്ടീഷ്യണർ
* ഹോമിയോപ്പതി
തുടങ്ങി പന്ത്രണ്ടോളം ഡിപ്പാർട്ട്മെന്റുകളിൽ പതിമൂന്നോളം ഡോക്ടർ മാർ അണിനിരക്കുന്നു.
കൂടാതെ ക്യാമ്പിൽ ആവശ്യമായി വരുന്നവർക്ക്
ലാബ് ടെസ്റ്റുകൾക്ക് 40%
എക്സ്റേ 40%
ഫാർമസി 10%
സർജറി 20%
ഡിസ്കൗണ്ടുകളും ലഭിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസം കാലാവധിയുള്ള ലാബ് ഡിസ്കൗണ്ട് കാർഡും ലഭിക്കുന്നു.
ഡെലിവറി സ്പെഷ്യൽ പാക്കേജും ഇതോടൊപ്പം ലഭ്യമാണ്.
ബുക്കിംഗിനായി വിളിക്കുക
+91 70251 52220
താഴെ വാട്ട്സാപ്പ് ലിങ്ക് വഴിയും ബുക്ക് ചെയ്യാവുന്നതാണ്
http://wa.me/917025152220